2012 നവംബർ 16, വെള്ളിയാഴ്‌ച


"അരുകില്‍ നീ വന്നപ്പോള്‍ പാരിജാതം പൂത്ത സുഗന്ധം..."

പാരിജാതം പൂത്ത സുഗന്ധം  എന്ന് ഞാന്‍ പറഞ്ഞത് വെറുതെ ആയിരുന്നില്ല .


അത്  നീ എനിക്ക് തന്ന വസന്തത്തിലെ ഒരു പൂവിന്‍റെ മാത്രം സുഗന്ധമായിരുന്നു.


അകലങ്ങളില്‍  ആ വസന്തത്തിനു കാതോര്‍ത്തുകൊണ്ട്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ