ഒരു പെരുമഴയുടെ തുടക്കത്തില്‍, മഴ തുള്ളികള്‍ ആര്‍ക്കോ വേണ്ടി കാത്തു നില്ക്കുമ്പോള്, ഒന്നും പറയാതെ പടിയിറങ്ങിയ നിമിഷങ്ങളുടെ ഓര്‍മ്മകള്‍ പാദേയമാക്കി മനസ്സില്ലാമനസ്സോടെ തുടങ്ങിയ ഒരു യാത്ര... ഇപ്പോള്‍... മടങ്ങി പോകാന്‍ കഴിയാതെ...
2012 നവംബർ 16, വെള്ളിയാഴ്ച
നിനക്കു തോന്നുമ്പോള്‍
എന്നെ മരോടണക്കുന്നു ,
നിനക്കു തോന്നുമ്പോള്‍
നീ ആട്ടിയകട്ടുന്നു
എപ്പോഴാണ് നിനക്കു തോന്നുന്നതെന്ന് മാത്രം അറിയില്ല....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ