ഒരു പെരുമഴയുടെ തുടക്കത്തില്‍, മഴ തുള്ളികള്‍ ആര്‍ക്കോ വേണ്ടി കാത്തു നില്ക്കുമ്പോള്, ഒന്നും പറയാതെ പടിയിറങ്ങിയ നിമിഷങ്ങളുടെ ഓര്‍മ്മകള്‍ പാദേയമാക്കി മനസ്സില്ലാമനസ്സോടെ തുടങ്ങിയ ഒരു യാത്ര... ഇപ്പോള്‍... മടങ്ങി പോകാന്‍ കഴിയാതെ...
2012 നവംബർ 16, വെള്ളിയാഴ്‌ച
സ്നേഹം കൊണ്ട് മാത്രമ്മാണ് ബന്ധങ്ങള്‍ നിലനില്‍ക്കുന്നത് ..., സ്നേഹം ചിതലിന്‍റെ രൂപത്തിലാവാതെ നാം നോക്കണം... ചിതലരിച്ച ഒരുപാട് ബന്ധങ്ങള്‍ നാം കണ്ടിട്ടുണ്ട് ... അവിടെയൊക്കെ സ്നേഹം ചിതലിന്‍റെ രൂപത്തിലായിരുന്നു ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ