കേരളീയരായ കർഷകർ ഉറക്കമോഴിച്ച് കഷ്ടപ്പെട്ടുണ്ടാക്കുന്ന വാഴക്കുലയുടെ പേര് - മൈസൂർ കുലയെന്ന്..!!
മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെടണം...
നാസിർ കോട്ടക്കുത്ത്
മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെടണം...
നാസിർ കോട്ടക്കുത്ത്
ഒരു പെരുമഴയുടെ തുടക്കത്തില്‍, മഴ തുള്ളികള്‍ ആര്‍ക്കോ വേണ്ടി കാത്തു നില്ക്കുമ്പോള്, ഒന്നും പറയാതെ പടിയിറങ്ങിയ നിമിഷങ്ങളുടെ ഓര്‍മ്മകള്‍ പാദേയമാക്കി മനസ്സില്ലാമനസ്സോടെ തുടങ്ങിയ ഒരു യാത്ര... ഇപ്പോള്‍... മടങ്ങി പോകാന്‍ കഴിയാതെ...