ജിദ്ദയിൽ നിന്ന് വിട...
Inshaa Allah, ഞായറാഴ്ച രാത്രി നാട്ടിലെക്ക് യാത്ര പുറപ്പെടുകയാണ്, ദമാമിൽ മറ്റൊരു മേച്ചിൽപുറം എന്നെയും കാത്തിരിക്കുന്നു. ജിദ്ദയിലെ അനുഭവങ്ങൾ മറക്കാൻ കഴിയാത്ത സ്വപ്നം പോലെയായിരുന്നു. അതിൽ ഏറ്റവും നന്മ നിറഞ്ഞതായിരുന്നു പോപ്പിയുടെ രൂപീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിയാഞ്ഞത്. ഒരു നാടു മുഴുവൻ കൂടെ നിന്ന ചാരിധാർത്ഥ്യത്തോടെ, വേദനയോടെ ജിദ്ദയോട് വിടവാങ്ങുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ