2017 ജനുവരി 7, ശനിയാഴ്‌ച

  സൗദിയിൽ വന്നിറങ്ങി ആദ്യം തന്നെ വന്ന് ചാടിയത്,കൂട്ടുകാർ മുൻകൂട്ടി പ്ലാൻ ചെയ്ത ഒരു  ട്രിപ്പ് പ്രോഗ്രാമിന്റെ നടുവിലേക്കാണ്.   അബ്ഹയിലെ അൽ സുദ എന്ന മലനിരകൾ സമുദ്രനിരപ്പിൽ നിന്ന് 10800 അടി ഉയരത്തിലുള്ള ശൈത്യ മേഖല ടൂറിസ്റ്റ് സ്പോട്ടാണ്.






(കോഴിക്കോട് ഫ്ലൈറ്റ് പറക്കുന്ന ഉയരം 7000 SL feet ഉയരത്തിലാണെന്ന് ഓർക്കണം. അതുക്കും മേലേ...) ഗൾഫ് രാജ്യങ്ങൾ മുഴുവൻ അതിശക്തമായ 48-50 ഡിഗ്രി ചൂട് അനുഭവിക്കുമ്പോൾ ഇവിടെ കോട മൂടിയ റോഡുകളും ഐസ് മഴ പെയ്യുന്ന കുന്നിൻ ചരുവുകളും...  പുതിയ അനുഭവങ്ങൾക്ക് ഈ വരവ് സാക്ഷിയായി...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ