2017 ജനുവരി 7, ശനിയാഴ്‌ച

നിങ്ങൾക്ക് മരണത്തേ പേടിയാണോ...? മരണത്തിനു് ശേഷം...  നരകത്തേ പുഛമാണോ...? സ്വർഗ്ഗവും നരകവും..അതെല്ലാം imaginations... !! അല്ലേ..?  എല്ലാം നമ്മൾ മനുഷ്യ മനസ്സിന്റെ creations... !! തത്ക്കാലം അങ്ങനെയൊക്കെയല്ലേ നമ്മൾ കരുതി വെച്ചിരിക്കുന്നത്... സ്വമനസ്സിനെ സമധാനിപ്പിക്കാൻ നമ്മൾ കണ്ടെത്തിയ നൊട്ടു ന്യായങ്ങൾ.. ദൈവം തന്ന അനുഗ്രഹങ്ങളെ പരമാവധി ആസ്വദിക്കകയും എന്നിട്ട് അല്പം പോലും നന്ദി കാണിക്കാൻ സമയമില്ലാത്ത വെറും അലസൻമാർക്ക് മുന്നിൽ ഈ വീഡിയോ സമർപ്പിക്കുന്നു...
      ദൈവം ശിക്ഷിക്കുന്നതിന് മുമ്പ് വെറുതെയൊന്ന് കാൽ വഴുതി വീണാലുള്ള അവസ്ഥ ഊഹിച്ചു നോക്കുക... (ഇത് വെറും സാമ്പിൾ വെടിക്കെട്ട്...)

ദൈവം നമ്മളെ എല്ലാവരെയും ഇത്തരം അവസ്ഥയിൽ നിന്ന് കാത്ത് രക്ഷിക്കട്ടെ... ആർക്കും ആരെയും രക്ഷിക്കാൻ കഴിയാത്ത അന്ത്യനാളിലെ വിധി പറച്ചിലിൽ നരകത്തിലെ കൊടും തീയ്യിലേക്ക് വലിച്ചെറിയപ്പെടുന്ന നിർഭാഗ്യവാൻമാരിൽ ഞാനും നിങ്ങളും ഉൾപ്പെടാതിരിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ -

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ