MLA PV അൻവറിന് എഴുതിയ കത്ത്
താങ്കളുടെ രാഷ്ട്രീയ ജീവിതത്തിൽ താങ്കൾക്ക് ഏറ്റവും കൂടുതൽ പ്രശസ്തി നേടിയെടുക്കാൻ കഴിയാവുന്നതും ആയുഷ്കാലം മുഴുവൻ രണ്ട് ജനതയുടെ പിന്തുണയും പ്രാർത്ഥനയും താങ്കളോടൊപ്പം നിലനിർത്താൻ പര്യാപ്തവുമായ ഒരു സ്വപ്ന പദ്ധതിയെ കുറിച്ച് താങ്കളുടെ ശ്രദ്ധയിൽ പെടുത്തുന്നു...
കേന്ദ്ര അനുമതിയുള്ള ഹിൽ ഹൈവേയിൽ പെടുന്ന പോത്ത്കല്ല് - മേപ്പാടി മലയോരപാത, മലപ്പുറം ജില്ലയെ വയനാടുമായി ബന്ധിപ്പിക്കാൻ ഇന്ന് നിലവിൽ റോഡ് മാർഗ്ഗമില്ല. കോഴിക്കോട് ജില്ലയിലൂടെയോ തമിഴ്നാട് ചുരം കയറിയോ വേണം ഇവിടെയുള്ളവർക്ക് കൽപ്പറ്റ ബത്തേരി ഭാഗത്തെത്താൻ. മഴക്കാലത്ത് രണ്ട് ചുരങ്ങളും ഇടിയുകയും ഗതാഗതം സ്തംഭിക്കലും സ്ഥിരം പതിവാണ്. അതിനാൽ പോത്ത്കല്ല് - മേപ്പാടി ഹിൽ ഹൈവേ യാത്രാ യോഗ്യമായി കിട്ടാൻ വർഷങ്ങളായുള്ള മുറവിളിയാണ് ഇവിടുത്തെ ജനങ്ങൾ.
അതിന് വേണ്ടത് വെറും ഏഴ് കിലോമീറ്റർ ഫോറസ്റ്റ് അനുമതിയോടെ റോഡുണ്ടാവുക മാത്രമാണ്... 2009 ൽ Forest Dept. Conditional Saction തന്നിരുന്നു. But ആരുംfollow up ചെയ്യാത്തത് കാരണം വൈകി.
പോത്ത്കല്ല് വികസന ജനമുന്നണിയും മേപ്പാടി ഹിൽ ഹൈവേ ആക്ഷൻ കൗൺസിൽ, നിലമ്പൂർ ഹിൽ ഹൈവേ ആക്ഷൻ കൗൺസിൽ, നിലമ്പൂർ KSRTC ഫാൻസ്, ബത്തേരി രൂപത തുടങ്ങി അനവധി കൂട്ടായ്മകൾ ഈ പാത യാത്രാ യോഗ്യമായി കിട്ടാൻ കഠിനമായ ശ്രമത്തിലായിരുന്നു ഇത്രയും കാലം... ഞങ്ങളുടെ എല്ലാവരുടെയും ശ്രമഫലമായി 8 ലക്ഷം രൂപ സർവ്വേസ്റ്റഡിക്ക് വേണ്ടി 20l6 ഏപ്രിലിൽ അനുവദിച്ചു.
ഇപ്പോൾ താങ്കളിലാണ് ഞങ്ങളുടെ പ്രതീക്ഷ... താങ്കൾ വിചാരിച്ചാൽ നിശ് പ്രയാസം പൂർത്തികരിക്കാൻ കഴിയുന്ന ഈ പദ്ധതി നടന്നാൽ താങ്കളുടെ ജീവിതത്തിലെ ഒരു പൊൻ തൂവലായിരിക്കും ഈ ഹൈവേ.
കൈ വെടിയരുത്... കൈ പിടിച്ചുയർത്തുമെന്ന വിശ്വാസത്തോടെ...
നാസർകോട്ടക്കുത്ത്,
9061 28 91 91
പ്രസിഡന്റ്,
വികസന ജന മുന്നണി
പോത്തുകല്ല്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ