2017 ജനുവരി 7, ശനിയാഴ്‌ച

സ്വന്തം മക്കളെ ചുട്ടു  തിന്നുന്നവർ:

ഡോക്ടർമാർ ആരോഗ്യം നശിപ്പിക്കുന്നു...
ന്യായാധിപർ നീതിന്യായം നശിപ്പിക്കുന്നു...
യൂണിവേഴ്സിറ്റികൾ വിജ്ഞാനം നശിപ്പിക്കുന്നു...
സർക്കാറുകൾ സ്വാതന്ത്യം നശിപ്പിക്കുന്നു...
പത്രങ്ങൾ അറിവിനെ നശിപ്പിക്കുന്നു...
മതങ്ങൾ ധാർമികത നശിപ്പിക്കുന്നു...
ബാങ്കുകൾ സാമ്പത്തികവും നശിപ്പിക്കുന്നു...
                  
                       നാസിർ കോട്ടക്കുത്ത്
           കടപ്പാട് :  ക്രിസ്  ഹെഡ്ജസ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ